ആപ്പ്ജില്ല

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ

ഇന്നത്തെ ദിവസം എങ്ങനെ

Samayam Malayalam 16 Aug 2018, 7:35 am
മേടം (ARIES) : വളരെക്കാലമായി മാറ്റിവച്ചിരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. പുതിയ സ്ഥലത്തേയ്ക്ക് താമസം മാറ്റും.
Samayam Malayalam qq


ഇടവം (TAURUS) : ആരോഗ്യം ശ്രദ്ധിക്കുന്നതിലുളള അലസത ഒഴിവാക്കുക .ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടും

മിഥുനം (GEMINI) ) : വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ബിസിനസ് രംഗത്തുളളവര്‍ക്ക് മികച്ച ദിനം.

കര്‍ക്കിടകം (CANCER) : പങ്കാളിയില്‍ നിന്നും സഹായം ലഭിക്കും. കഴിവതും ദൂര യാത്ര ഒഴിവാക്കുക

ചിങ്ങം (LEO) : സുഹൃത്തുക്കളില്‍ നിന്ന് സഹായം ലഭിക്കും. വൈകിട്ട് ശുഭ വാര്‍ത്ത കേള്‍ക്കാനിട വരും

കന്നി (VIRGO) : കോപം നിയന്ത്രിക്കാന്‍ ശ്രമിക്കുക. പൊതു വേദിയില്‍ അംഗീകരിക്കപ്പെടും.

തുലാം (LIBRA) : അകാരണമായ നിരാശ നിങ്ങളെ അലട്ടും. അവിവാഹിതര്‍ക്ക് വിവാഹാലോചന വന്നു ചേരും

വൃശ്ചികം (SCORPIO) : പുതിയ കരാറുകളിലേര്‍പ്പെടും. ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കും

ധനു (SAGITTARIUS) : ചില ബന്ധുക്കളില്‍ നിന്ന് എതിര്‍പ്പുകള്‍ നേരിടേണ്ടി വരും.

മകരം (CAPRICORN) : പുതിയ പ്രവര്‍ത്തന മേഖലകള്‍ കണ്ടെത്തും.ചില ചര്‍ച്ചകളില്‍‍ പങ്കാളികളാവും

കുംഭം (AQUARIUS) : ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കും. പുതിയ ചിന്ത ഉൗര്‍ജ്ജം പകരും

മീനം (PISCES) : നെഗറ്റീവ് ചിന്തകളെ പൂര്‍ണ്ണമായി ഒഴിവാക്കുക .ചില കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥ വന്നു ചേരും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്