രാശിഫലം: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ?
മേടക്കൂറുകാർക്ക് ബിസിനസിൽ ലാഭം പ്രതീക്ഷിക്കാം
Samayam Malayalam | 16 Nov 2018, 7:16 am
മേടം (ARIES): ബിസിനസിൽ ലാഭം. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാവുന്നതാണ്. കുടുംബ പ്രശ്നങ്ങൾ അവസാനിക്കും
ഇടവം (TAURUS) : സ്വസ്ഥതയും സന്തോഷവും ഉണ്ടാകും. പ്രവര്‍ത്തന ലാഭവും പ്രതീക്ഷിക്കാം. അപ്രതീക്ഷിത നേട്ടങ്ങളും ഭാഗ്യവും ഉണ്ടായെന്നു വരാം
മിഥുനം (GEMINI) : കാര്യങ്ങളിൽ ഉറച്ച തീരുമാനമെടുക്കാൻ കഴിയില്ല. സുപ്രധാന തീരുമാനങ്ങളും ഉത്തരവാദിത്വങ്ങളും മറ്റൊരുദിവസത്തിലേക്ക് മാറ്റി വയ്ക്കാന്‍ കഴിയുമെങ്കില്‍ നന്നായിരിക്കും
കര്‍ക്കിടകം (CANCER) : അനാവശ്യ ചിന്തകളാൽ പ്രവര്‍ത്തനങ്ങളില്‍ തടസം. ഈശ്വര ചിന്തയും ആത്മവിശ്വാസവും വര്‍ധിപ്പിച്ചാൽ ക്ലേശങ്ങള്‍ അകലും
ചിങ്ങം (LEO) : പല കാര്യങ്ങളിലും അനുകൂല നേട്ടങ്ങൾ പ്രതീക്ഷിക്കാം. ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി ചെയ്തു തീര്‍ക്കും
കന്നി (VIRGO) : അപ്രതീക്ഷിത അവസരങ്ങളും വന്നു ചേരും. അധികാരികളിൽ നിന്നും അഭിനന്ദനവും അംഗീകാരവും ലഭിക്കും
തുലാം (LIBRA): അമിത ചെലവിന് സാധ്യത. ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകും. വൈകുന്നേരത്തോടെ കാര്യങ്ങൾ അനുകൂലമാകും
വൃശ്ചികം (SCORPIO) : അലസതയും ആത്മവിശ്വാസക്കുറവും ജോലിയെ ബാധിക്കും. ശുഭാപ്തിവിശ്വാസത്തോടെ ചിലവഴിക്കുക
ധനു (SAGITTARIUS) : സാമ്പത്തിക ലാഭം ഉണ്ടാകും. സന്തോഷം നല്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ അവസരമുണ്ടാകും
മകരം (CAPRICORN) : ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങള്‍ തൊഴിലിൽ ഉണ്ടാകും. കുടുംബപരമായ കാര്യങ്ങളില്‍ ബുദ്ധിമുട്ടുകൾ ഉണ്ടാകും
കുംഭം (AQUARIUS) : പിന്തുണ ലഭിക്കുന്ന അനുഭവങ്ങൾ ഉണ്ടാകാം. മുമ്പ് ചെയ്ത അധ്വാനത്തിൻ്റെ ഫലം അനുഭവത്തില്‍ വരും. കുടുംബ സുഖം
മീനം (PISCES) : ചിന്താക്കുഴപ്പം മൂലം തീരുമാനങ്ങള്‍ എടുക്കാൻ കഴിയില്ല. മാതാപിതാക്കളുടേയും ഗുരുതുല്യരുടേയും ഉപദേശങ്ങൾ സ്വീകരിക്കുക