ആപ്പ്ജില്ല

രാശിഫലം: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ ?

നിങ്ങളുടെ ഇന്നത്തെ ദിവസത്തെ കുറിച്ച് അറിയാം

Samayam Malayalam 16 Oct 2018, 7:08 am
മേടം (ARIES) : സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുക. അവസരങ്ങള്‍ വിനിയോഗിക്കാന്‍ ശ്രമിക്കുക.
Samayam Malayalam horoscope pic


ഇടവം (TAURUS) : പരിചയമില്ലാത്തവരുമായുള്ള ഇടപെടല്‍ ഒഴിവാക്കുക. പഴയ തലമുറയുമായുള്ള ബന്ധം നിലനിര്‍ത്തുക.

മിഥുനം (GEMINI) ) : നിങ്ങള്‍ക്ക് നാളെ ശാന്തമായ ദിനമായിരിക്കും. ജോലിപരമായ യാത്രകള്‍ക്ക് സാധ്യത.
കര്‍ക്കിടകം (CANCER) : ഒരു പുഞ്ചിരിയോടെ കാര്യങ്ങള്‍ ചെയ്യുക.കുടുംബാംഗങ്ങളോടൊപ്പം ഈ ദിവസം ചിലവഴിക്കുക.

ചിങ്ങം (LEO) : ലക്ഷ്യങ്ങള്‍ സഫലമാകാന്‍ സാധ്യത. സുഹൃത്തുക്കളെ പ്രശംസിക്കാനുള്ള മനസ് കാണിക്കണം.

കന്നി (VIRGO) : എല്ലാ കണ്ണുകളും നിങ്ങളിലുണ്ടെന്ന് എപ്പോഴും ഒാര്‍ക്കുക. ജോലിസ്ഥലത്തു നിന്ന് സമ്മര്‍ദ്ദങ്ങള്‍ കൂടാന്‍ സാധ്യത.

തുലാം (LIBRA) : രാത്രി യാത്ര ഒഴിവാക്കുക. അടുത്ത രണ്ടു ദിവസം ചില കാര്യങ്ങള്‍ തനിയെ ചെയ്യാന്‍ ശ്രമിക്കുക.


വൃശ്ചികം (SCORPIO) : കര്‍മ്മമേഖലയില്‍ ഉയര്‍ച്ചയുണ്ടാകും.മറ്റുള്ളവരെയും വിശ്വസിച്ച് മുമ്പോട്ടു പോകുക.

ധനു (SAGITTARIUS) : പ്രണയികള്‍ക്ക് അനുയോജ്യമായ ദിനം. പ്രവര്‍ത്തികള്‍ നേരത്തെ തന്നെ ചെയ്തു തീര്‍ക്കാന്‍ ശ്രമിക്കുക.

മകരം (CAPRICORN) : ചെലവ് കൂടുന്നതില്‍ ശ്രദ്ധ ചെലുത്തുക. ആരെയും വേദനിപ്പിക്കാതിരിക്കുക.

കുംഭം (AQUARIUS) : പ്രണയികള്‍ക്ക് അനുയോജ്യമായ ദിനം.ഭാവികാര്യങ്ങളില്‍ ചില സുപ്രധാന തീരുമാനങ്ങളെടുക്കും.

മീനം (PISCES) : വളരെക്കാലമായി മനസ്സിലുണ്ടായിരുന്ന ചില പദ്ധതികള്‍ വെളിച്ചം കാണും. സാമ്പത്തികമായി ഉന്നമനം പ്രതീക്ഷിക്കാം

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്