ആപ്പ്ജില്ല

രാശിഫലം: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ?

നിങ്ങളുടെ ഇന്നത്തെ ദിവസത്തെ കുറിച്ച് അറിയാം

Samayam Malayalam 22 Nov 2018, 7:17 am
മേടം (ARIES) : സാമ്പത്തിക നില മെച്ചപ്പെട്ടേക്കും. പുതിയ തീരുമാനങ്ങള്‍ എടുക്കും. മികച്ച ദിനം
Samayam Malayalam horoscope pic


ഇടവം (TAURUS) : ഉൗര്‍ജ്ജ്വസലതയോടെ പെരുമാറും. പ്രണയം സാക്ഷാത്ക്കരിക്കപ്പെടും. മനസ് പിടിവിടരുത്
മിഥുനം (GEMINI) : സ്വന്തം കഴിവ് തിരിച്ചറിയും. ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. തെറ്റില്ലാത്ത ദിനം
കര്‍ക്കിടകം (CANCER) : സുഹൃത്തുക്കളുമായി തര്‍ക്കത്തിലേര്‍പ്പെടാതിരിക്കുക. നല്ല ദിനമല്ല

ചിങ്ങം (LEO) : സഹപ്രവര്‍ത്തകരോട് ഗൗരവമുളള കാര്യങ്ങള്‍ സംസാരിക്കേണ്ട. കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും. മികച്ച ദിനം


കന്നി (VIRGO) : ചില യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടേണ്ടി വരും. സുഹൃത്തുക്കളുമായുളള ഭിന്നത അലോസരപ്പെടുത്തും. മനസ് ശാന്തമാക്കുക

തുലാം (LIBRA) : സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ താത്പര്യം കൂടും. അവിചാരിതമായി അമിത ചെലവ് വന്ന് ചേരും. മികച്ച ദിനം.

വൃശ്ചികം (SCORPIO) : പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. ജോലിസ്ഥലത്തെ ശത്രുക്കള്‍ പൂര്‍വ്വാധികം ശക്തരാവും. മികച്ച ദിനം

ധനു (SAGITTARIUS) : ദൂരയാത്രയ്ക്ക് സാധ്യത. ഭൂമി വാങ്ങുന്നത് സംബന്ധിച്ച് ചെറിയ തര്‍ക്കത്തിലാവും. സുഖകരമല്ലാത്ത ദിനം

മകരം (CAPRICORN) : വിഷമത്തിലാക്കുന്നവരോട് ബോധപൂര്‍വ്വം സംസാരിക്കാതിരിക്കുക. സംസാരിക്കുമ്പോൾ ശ്രദ്ധിക്കുക. സുഖകരമല്ലാത്ത ദിനം

കുംഭം (AQUARIUS) : വൈകിട്ടോടെ ശുഭ വാര്‍ത്ത തേടിയെത്തും. ഒാഫീസ് അന്തരീക്ഷം സുഖകരമാവില്ല. മികച്ച ദിനം

മീനം (PISCES) : വീട്ടില്‍ നിന്ന് വിട്ടു നില്‍ക്കുന്ന സാഹചര്യം വന്നുചേരും. ജോലിയില്‍ സംതൃപ്തി ലഭിക്കും. മികച്ച ദിനം

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്