ആപ്പ്ജില്ല

രാശിഫലം: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ?

നിങ്ങളുടെ ഇന്നത്തെ ദിവസത്തെ കുറിച്ച് അറിയാം

Samayam Malayalam 27 Dec 2018, 12:14 am
മേടം (ARIES) : തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കാതിരിക്കുക. ശാന്തതയും ക്ഷമയും ആവശ്യമാണ്.
Samayam Malayalam astro pic


ഇടവം (TAURUS) : തീരുമാനങ്ങൾക്ക് അപ്രതീക്ഷിത പ്രത്യാഘാതങ്ങൾ ഉണ്ടാകും. സഹപ്രവര്‍ത്തകരോടൊപ്പം പ്രവര്‍ത്തിക്കുക.

മിഥുനം (GEMINI) : അപ്രതീക്ഷിതമായ തടസ്സങ്ങൾ നേരിടും. അസ്വസ്ഥനാകാൻ സാധ്യത.

കര്‍ക്കിടകം (CANCER) :ബുദ്ധിമുട്ടുള്ള പദ്ധതികൾ വിജയകരമായി കൈകാര്യം ചെയ്യും. നിങ്ങളുടെ ആഗ്രഹങ്ങളെ നിയന്ത്രിക്കണം.

ചിങ്ങം (LEO) : വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ ഏറ്റുമുട്ടും. പ്രശ്നങ്ങളെ അതിജീവിക്കാനുള്ള ശക്തി ഉണ്ടാകും.

കന്നി (VIRGO) : ധാരാളം ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നിങ്ങൾ ആവശ്യപ്പെടുന്നവരെ സമീപിക്കുക. ആശയങ്ങള്‍ തേടിയെത്തും.

തുലാം (LIBRA) : സങ്കീർണമായ പ്രശ്നങ്ങളെ നേരിടേണ്ടിവരും. സഹപ്രവര്‍ത്തകരില്‍ നിന്ന് സഹായം ലഭിക്കും.

വൃശ്ചികം (SCORPIO) : നിലപാടില്‍ മാറ്റം വരുത്തുക. ഒരാള്‍ നിങ്ങളെ തേടിയെത്തും.

ധനു (SAGITTARIUS) : സഹപ്രവര്‍ത്തകരോടൊപ്പം പ്രവര്‍ത്തിക്കുക. നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും.

മകരം (CAPRICORN) : ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മികച്ച ഉപദേശങ്ങള്‍ തേടുക.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്