മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
ഇന്ന് ആരോഗ്യ പ്രശ്നങ്ങൾ നീങ്ങും. സന്താനങ്ങളുടെ കാര്യത്തിൽ ശ്രദ്ധിക്കുക. സമൂഹത്തിൽ നിന്ന് പ്രശംസ തേടിയെത്തും. ഉദ്യോഗത്തിൽ നിന്ന് പാരിതോഷികങ്ങൾ പ്രതീക്ഷിക്കാം. പങ്കാളിയുമായി രസകരമായ തർക്കങ്ങൾ ഉണ്ടാകും. അമിതമായുള്ള പണം ചെലവഴിക്കൽ ഒഴിവാക്കുക.
ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. പ്രണയികൾക്ക് അനുകൂല ദിനം. പുതിയ സുഹൃത്തുക്കൾ ഉണ്ടാകും.ആരോഗ്യം മികച്ചതാകും. ബിസിനസുമായി ബന്ധപ്പെട്ട് പണമിടപാടുകൾ നടത്തേണ്ടിവരും. പങ്കാളിയിൽ നിന്ന് കൂടുതൽ പരിചരണം നിങ്ങൾക്ക് ലഭിക്കും.
മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്).
ഇന്ന് ഭയം നിങ്ങളെ അലട്ടിയേക്കാം. പങ്കാളിയുമായി തര്‍ക്കത്തിന് സാധ്യത. സുരക്ഷിതായ മാത്രം നിക്ഷേപങ്ങള്‍ നടത്തുക. സുഹൃത്തുക്കളിൽ നിന്ന് അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. നിങ്ങളുടെ പണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.
ALSO READ: ആയില്യം; 2020ലെ സമ്പൂർണ നക്ഷത്രഫലം!
കര്‍ക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
ദീർഘദൂര യാത്രകൾ ഒഴിവാക്കുക. പുതിയ അവസരങ്ങള്‍ തേടിയെത്തും. ഇവയെ അവഗണിക്കാതിരിക്കുക. ഇന്ന് വൈകാരിക നിമിഷങ്ങള്‍ക്ക് സാധ്യത. കുടുംബത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകും. പങ്കാളിയുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കുക. ഇന്ന് ശുഭകാര്യങ്ങൾക്ക് അനുകൂലമാണ്.
ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
നിങ്ങളുടെ പെരുമാറ്റം പ്രശംസിക്കപ്പെടും. പണം ചെലവഴിക്കുന്നതിൽ ശ്രദ്ധിക്കുക. കുടുംബ പ്രശ്നങ്ങള്‍ക്ക് സാധ്യത. മാതാപിതാക്കളുടെ ആരോഗ്യത്തിൽ ശ്രദ്ധ വേണം. സാമ്പത്തിക നില മെച്ചപ്പെടും. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടം ഉണ്ടാകും. വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.
കന്നി(ഉത്രം അവസാന മുക്കാൽഭാഗം അത്തം, ചിത്തിര, ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ഇന്നത്തെ ചുറ്റുപാട് നിങ്ങളെ ആവേശഭരിതമാക്കും. സാമ്പത്തിക ലാഭം ഉണ്ടാകും. പങ്കാളിയിൽ നിന്ന് സഹായങ്ങള്‍ പ്രതീക്ഷിക്കാം. ഉദ്യോഗത്തിൽ നിന്ന് മേലധികാരികളുടെ സഹായം ലഭിക്കും. വിവിധ മേഖലകളിൽ നിന്ന് വരുമാനം പ്രതീക്ഷിക്കാം. പുതിയ വാഹനം, വീട് എന്നിവ സ്വന്തമാക്കിയേക്കാം.
തുലാം(ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
ഇന്ന് ബിസിനസിൽ നേട്ടം ഉണ്ടാകും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കും. നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കും. ചില തർക്കങ്ങൾ രൂപപ്പെട്ടേക്കാം. പണമിടപാടുകളിൽ ശ്രദ്ധിക്കുക. വീട് മോടിപിടിപ്പിക്കും. അച്ഛൻ്റെ ആരോഗ്യത്തിൽ ശ്രദ്ധിക്കുക. ആത്മീയ കാര്യങ്ങൾക്ക് അനുകൂല ദിനം.
ALSO READ: സ്ത്രീകളുടെ മനം കവരുന്ന പുരുഷന്മാർ; നിങ്ങൾ ഈ രാശിക്കാരാണോ?
വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
നിങ്ങളുടെ ആത്മവിശ്വാസനില ഉയരും. ഉദ്യോഗത്തിൽ കൂടുതൽ ആനുകൂല്യങ്ങള്‍ ലഭിക്കും. എല്ലാ പ്രശ്നങ്ങളെയും തരണം ചെയ്യാൻ സാധിക്കും. നിങ്ങൾ വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. സമൂഹത്തിൽ നിന്ന് അംഗീകാരം ലഭിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികവ് പുലർത്താൻ സാധിക്കും.
ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
ഇന്ന് നഷ്ടപ്പെട്ട ഊർജം വീണ്ടെടുക്കാൻ സാധിക്കും. ധാരാളം പണം സമ്പാദിച്ചേക്കാം. കുടുംബത്തിൽ വൈകാരിക നിമിഷങ്ങള്‍ക്കും സാധ്യത. നിങ്ങൾ ഒരു യാത്ര ഉടൻ നടത്തിയേക്കാം. പങ്കാളിയും യാത്രയിൽ അനുഗമിച്ചേക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് ആനുകൂല്യങ്ങൾ ലഭിച്ചേക്കാം.
മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
അപ്രതീക്ഷിതമായി ചെലവ് ഉയരും. സന്താനങ്ങളുടെ കാര്യങ്ങളിൽ ശ്രദ്ധിക്കുക. വിവാഹത്തിലെ തടസം നീങ്ങും. നിങ്ങളുടെ വരുമാനത്തിൽ നേരിയ ഉയർച്ചയും ദൃശ്യമാകും. കുടുംബത്തിൽ പാരിതോഷികങ്ങൾ ലഭിക്കും. വിവാഹത്തിലെ തടസങ്ങൾ നീങ്ങും.
ബിസിനസിൽ പങ്കാളികൾ ഉണ്ടാകും.
കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
ഇന്ന് ആരോഗ്യത്തിൽ ശ്രദ്ധിക്കുക. നിങ്ങളുടെ സാമ്പത്തികം മെച്ചപ്പെടും. മേലധികാരികളിൽ നിന്ന് അംഗീകാരം ലഭിക്കും. ഉദ്യോഗത്തിൽ ഉയർച്ചയ്ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ വരുമാനത്തിൽ ഇടിവ് അനഭവപ്പെട്ടേക്കാം. സുഹൃത്തുക്കളുടെ സഹായം നിങ്ങൾക്ക് ആശ്വാസം ആകും.
മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി) ഇന്ന് ഒഴിവുസമയം കൂടുതലായിരിക്കും. പഴയകാല ഓര്‍മ്മകള്‍ കടന്നുവരും. ബിസിനസിൽ വളരെയധികം ശ്രദ്ധിക്കുക. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർ തർക്കങ്ങൾക്ക് നിൽക്കാതിരിക്കുക. ധനനഷ്ടത്തിന് സാധ്യത. കുടുംബത്തിൽ അനുകൂല അന്തരീക്ഷം ഉണ്ടാകും.