ആപ്പ്ജില്ല

രാശിഫലം: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ?

Synopsis: നിങ്ങളുടെ ഇന്നത്തെ രാശിഫലം അറിയാം

Samayam Malayalam 30 Nov 2018, 6:54 am
മേടം (ARIES) : നിങ്ങളുടെ മനസ് ഇന്ന് ദുര്‍ബലമായിരിക്കും. നിങ്ങളുടെ പ്രവര്‍ത്തികള്‍ ആര്‍ക്കും വിഷമം ഉണ്ടാക്കുന്നതായിരിക്കരുത്.
Samayam Malayalam horoscope pic


ഇടവം (TAURUS) : മറ്റുള്ളവരുടെ ശ്രദ്ധ നിങ്ങളില്‍ ഉണ്ടെന്ന് ഒാര്‍ക്കുക.കുടുംബാംഗങ്ങളോടൊപ്പം ഈ ദിനം ചിലവഴിക്കുക.

മിഥുനം (GEMINI) : അപ്രതീക്ഷിത കാര്യങ്ങള്‍ നിങ്ങളെ തേടിയെത്തും. കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യത.

കര്‍ക്കിടകം (CANCER) : ഈ ദിനം ചിലവ് നിയന്ത്രിക്കുക. ഷോപ്പിങിന് അനുയോജ്യമായ ദിനം.

ചിങ്ങം (LEO) : ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. ഏതെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ചികിത്സ തേടുക.

കന്നി (VIRGO) : ലക്ഷ്യത്തിലേക്കുള്ള മാര്‍ഗത്തില്‍ തടസം ഉണ്ടാകും. പ്രണയികള്‍ക്ക് അനുയോജ്യമായ ദിനം.

തുലാം (LIBRA) : നിങ്ങള്‍ക്ക് നേരെ വിമര്‍ശനങ്ങള്‍ ഉയരും. സഹപ്രവർത്തകര്‍ അലോസരമുണ്ടാക്കും.

വൃശ്ചികം (SCORPIO) :നിങ്ങള്‍ക്ക് ഊര്‍ജം നിറഞ്ഞ ദിനമായിരിക്കും. മുന്‍വിധി ഉപേക്ഷിക്കുക.

ധനു (SAGITTARIUS) : തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക. ബന്ധുക്കളോട് തര്‍ക്കിക്കാതിരിക്കുക

മകരം (CAPRICORN) : നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും. വിദേശ യാത്ര ഉണ്ടാകും.

കുംഭം (AQUARIUS) : കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഈ ദിനം നീക്കുക. കുടുംബത്തില്‍ ഈ ദിനം ചിലവഴിക്കുക.

മീനം (PISCES) : ഈ ദിനം വിശ്രമത്തിനായി മാറ്റുക . കായിക താരങ്ങള്‍ക്ക് അനുയോജ്യമായ ദിനം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്