ആപ്പ്ജില്ല

ക്ഷേത്രം പ്രദക്ഷിണം ചെയ്യുമ്പോൾ നിങ്ങൾ അറിയേണ്ടത്...

അറിയാം ക്ഷേത്രം പ്രദക്ഷിണം ചെയ്യുമ്പോൾ നാം ശ്രദ്ധിക്കേണ്ട ഗൗരവകരമായ ചില കാര്യങ്ങൾ.

TNN 5 Dec 2022, 3:34 pm
ക്ഷേത്രം പ്രദക്ഷിണം ചെയ്യുമ്പോൾ നിങ്ങൾക്കറിയാത്തതോ അപൂര്‍ണമായ അറിവുമൂലം പറ്റാവുന്നതോ ആയ പിഴവുകൾ തിരുത്തേണ്ടത് അത്യന്താ പേക്ഷിതണാണ്. അല്ലാത്ത പക്ഷം അവ ഗുണത്തിനു പകരം ദോഷമായിരിക്കും സമ്മാനിക്കുക. അതിനാൽ അറിയാം ക്ഷേത്രം പ്രദക്ഷിണം ചെയ്യുമ്പോൾ നാം ശ്രദ്ധിക്കേണ്ട ഗൗരവകരമായ ചില കാര്യങ്ങൾ.
Samayam Malayalam Temple pradakshina


ഗണപതി ഒഴികെയുള്ള ദേവീദേവന്മാർക്കു ഒറ്റപ്രദക്ഷിണം വെയ്ക്കാൻ പാടില്ല. രാവിലെ പ്രദക്ഷിണം വച്ചാൽ രോഗശമനവും ഉച്ചയ്ക്ക് അഭീഷ്ടസിദ്ധിയും സന്ധ്യക്ക്‌ പാപപരിഹാരവും രാത്രി മോക്ഷവുമാണ് ഫലം. എല്ലാ ദേവീദേവന്മാർക്കും പൊതുവെ മൂന്നു പ്രദക്ഷിണമാണ് കണക്ക്. ആദ്യത്തെ പ്രദക്ഷിണം പാപമോചനവും രണ്ടാമത്തെ പ്രദക്ഷിണം ദേവദർശനാനുമതിയും മൂന്നാമത്തെ പ്രദക്ഷിണം ഐശ്വര്യവുമാണ് പ്രദാനം ചെയ്യുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്