ആപ്പ്ജില്ല

നുണക്കുഴിയുള്ളവരെ വിവാഹം ചെയ്താൽ

വിഷ്ണുപുരാണപ്രകാരം നുണക്കുഴിയുള്ള പെൺകുട്ടികളുടെ വിവാഹ ജീവിതം അനുഗ്രഹീതമായിരിക്കും എന്നാണ് പറയുന്നത്

Samayam Malayalam 26 Mar 2018, 3:59 pm
നാം വിവാഹം കഴിക്കുന്ന പെൺകുട്ടിക്ക് നുണക്കുഴി ഉണ്ടെങ്കിൽ അത് വിവാഹജീവിതമായി ബന്ധപ്പെട്ട് കിടക്കുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാതെ തരമില്ല. വിഷ്ണു പുരാണ പ്രകാരം നുണക്കുഴിയുള്ള പെൺകുട്ടികളുടെ വിവാഹ ജീവിതം അനുഗ്രഹീതമായിരിക്കും എന്നാണ് പറയുന്നത്.
Samayam Malayalam നുണക്കുഴിയുള്ളവരെ വിവാഹം ചെയ്താൽ
നുണക്കുഴിയുള്ളവരെ വിവാഹം ചെയ്താൽ


ഇവര്‍ സുഗമമായി കുടുംബജീവിതം നയിക്കും. ഇവർ കുടുംബപരമായി ഉന്നതിയിലായിരിക്കുമെന്നും പുരാണം ചൂണ്ടിക്കാട്ടുന്നു. ഇവർ വിവാഹ ജീവിതത്തില്‍ പരസ്പരമുള്ള സ്‌നേഹവും ബഹുമാനവും നിലനിര്‍ത്താന്‍ സദാ ശ്രമിച്ചുകൊണ്ടിരിക്കും. നുണക്കുഴി ഉള്ളവർക്ക് പ്രായം കുറഞ്ഞേ തോന്നിക്കുകയുള്ളൂ എന്നതും ശ്രദ്ധേയമാണ്.

എന്നാൽ ഇത്തരക്കാരിൽ ജനിതകപരമായ പ്രശ്നങ്ങളും വളര്‍ച്ചാ സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. പാരമ്പര്യമായി തന്നെയാണ് പലരിലും നുണക്കുഴിയും ലഭിക്കുന്നത്. എന്നാൽ അല്ലാതെയും നുണക്കുഴി ലഭിക്കുന്നവരുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന നുണക്കുഴികൾ ഒരു ഭാഗത്ത് മാത്രമേ ഉണ്ടാകൂ. അച്ഛനോ അമ്മയ്‌ക്കോ നുണക്കുഴി ഉണ്ടെങ്കിൽ തീർച്ചയായും ജനിക്കുന്ന കുട്ടിക്കും നുണക്കുഴി ഉണ്ടാകും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്