ആപ്പ്ജില്ല

'നാഗമാണിക്യ'ത്തിനു പിന്നിലെ സത്യകഥ എന്തെന്നറിയാമോ?

പുരാണങ്ങളിൽ നാഗമാണിക്യത്തെ ചിത്രീകരിച്ചിരിക്കുന്നത് പോലും

TNN 5 Dec 2022, 4:54 pm
കുറെക്കാലങ്ങളായി നാം കേൾക്കാറുള്ളതാണ് 'നാഗമാണിക്യ'വും അതിന്‍റെ പേരിൽ നടക്കുന്ന തട്ടിപ്പുകഥകളും. എന്നാൽ ഇവയ്ക്ക് പിന്നിലുള്ള സത്യം എന്താണെന്ന് ആരെങ്കിലും ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ. അവ വെറും കെട്ടു കഥ മാത്രമാണെന്നതാണ് വാസ്തവം. ആളെ പറ്റിക്കാനുള്ള വെറും കെട്ടു കഥ. പുരാണങ്ങളിൽ നാഗമാണിക്യത്തെ ചിത്രീകരിച്ചിരിക്കുന്നത് പോലും ഒരു നുണക്കഥയുടെ ഭാഗമായാണ് എന്ന വസ്തുത മനസിലാക്കിക്കോളൂ.
Samayam Malayalam nagamani


കാലപ്പഴക്കത്താൽ വിഷം ഉറഞ്ഞുകട്ടിയായാണ് നാഗമാണിക്യം രൂപപ്പെടുന്നതെന്ന കാലമേറെയുള്ള ആ പച്ചക്കള്ളത്തിന്‍റെ കള്ളിയാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. നാഗങ്ങളുടെ വിഷസഞ്ചിയിലോ ഫണത്തിലോ വായ്ക്കകത്തോ ഒരു രത്നവും അവ സൂക്ഷിക്കുന്നില്ലെന്ന സത്യം ഇനിയെങ്കിലും മനസിലാക്കി അമളികളിൽ അകപ്പെടാതെ ഏവരും സൂക്ഷിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്