ആപ്പ്ജില്ല

പ്രാക്കുദോഷം അച്ചട്ടാണ്; ദോഷം ഏൽക്കാതിരിക്കാനും മാര്‍ഗ്ഗങ്ങൾ

ഇതിനോടൊപ്പം അറിഞ്ഞിരിക്കേണ്ട മറ്റു രണ്ടു വസ്തുതകൾ കൂടിയുണ്ടെന്നതാണ് ശ്രദ്ധേയം

TNN 21 Jan 2018, 1:18 pm
പ്രാക്കുദോഷം അത് അച്ചട്ടാണെന്നാണ് പഴമക്കാരുടെ വിശ്വാസം. എന്നാൽ അത് കേവലം ഒരു വിശ്വാസം മാത്രമല്ല. ദേഷം ഫലിക്കുമെന്നത് നൂറു ശതമാനം ഉറപ്പാണെന്നുമാണ് ഈ രംഗത്തെ ജ്യോതിഷ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇതിനോടൊപ്പം അറിഞ്ഞിരിക്കേണ്ട മറ്റു രണ്ടു വസ്തുതകൾ കൂടിയുണ്ടെന്നതാണ് ശ്രദ്ധേയം.
Samayam Malayalam misfortunes of curse way to recover from curse
പ്രാക്കുദോഷം അച്ചട്ടാണ്; ദോഷം ഏൽക്കാതിരിക്കാനും മാര്‍ഗ്ഗങ്ങൾ


ഒന്ന് പ്രാക്കുദോഷം ഏൽക്കേണ്ട ആള് കേൾക്കെ പ്രാകിയാൽ മാത്രമേ പ്രാക്ക് ഏൽക്കുകയുള്ളൂ. രണ്ടാമത്തെ കാര്യം എന്താണെന്നാൽ കേൾക്കുന്ന ആൾ അൽപമെങ്കിലും പ്രാക്കിൽ വിശ്വസിക്കണം. എങ്കിൽ മാത്രമേ പ്രാക്ക് ഫലിക്കുകയുള്ളൂ. അല്ലാതെ എവിടെയെങ്കലും ഇരുന്ന് ആൾ കേൾക്കാതെ പ്രാകിയിട്ട് അത് ഏൽക്കുമെന്ന് മനസിൽ പോലും കരുതേണ്ടതില്ല കേട്ടോ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്