ആപ്പ്ജില്ല

പണം പഴ്സിൽ നിറയണോ; ചില കാര്യങ്ങൾ ശ്രദ്ധിക്കുക

ജീവിതത്തിൽ സൌഭാഗ്യങ്ങൾ പണത്തിനായി നെട്ടോട്ടമോടുന്നവരാണ് നമ്മൾ. പണം നിലനിർത്താനും പഴ്സിൽ നിറയാനുമായി ചില കാര്യങ്ങൾ ശ്രദ്ധിക്കുക

Samayam Malayalam 22 Nov 2018, 11:57 pm
ജീവിതത്തിൻ്റെ വലിയൊരു ഭാഗം പണത്തിനായി ചിലവഴിക്കുന്നവരാണ് നമ്മൾ. എെശ്വര്യവും ഭാഗ്യവും പ്രദാനം ചെയ്യുന്ന പണത്തിനായി അവയുന്നവരോണോ നിങ്ങൾ. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പണം വീട്ടിൽ നിങ്ങളെ തേടിയെത്തും.
Samayam Malayalam wallet.


ഒന്നാമതായി നോട്ടുകള്‍ പേഴ്‌സില്‍ മടക്കി വെയ്ക്കരുത്. കീറിയ പേഴ്സുകൾ ഉപയോഗിക്കരുത്. പേഴ്‌സ് കാലിയായി സൂക്ഷിക്കരുത്. പഴയ കാർഡുകൾ, ആവശ്യമില്ലാത്ത വസ്തുക്കൾ എന്നിവ പേഴ്സിൽ വെക്കരുത്. പണം പഴിസിൽ വെച്ചാലും കുറച്ച് സ്ഥലം ബാക്കിയാകാണം. സ്വന്തം പഴ്സ് മറ്റൊരാളെ ഏൽപ്പിക്കരുത്. സെക്കൻ്റ് ഹാൻ്റ് പഴ്സുകൾ വാങ്ങരുത്. പിച്ചള, സിൽവ‍ർ കൊയിനുകളോ പഴ്സിൽ സൂക്ഷിക്കാം. കറുത്ത പേഴ്സുകൾ ഉപയോഗിക്കുന്നത് ഉത്തമമാണ്. കാലിയായ പഴ്സുമായി സഞ്ചരിക്കരുത്. നോട്ടുകൾ വലിച്ചു വാരിയിടരുത്. ഇത് ധന നഷ്ടത്തിന് കാരണമാകും. പഴ്സിൽ കുടുംബ ഫോട്ടോകൾ ഇല്ലാതിരിക്കുന്നതാണ് ഉത്തമം. ആലിലയും ലക്ഷ്മീ ദേവിയുടെ ചിത്രങ്ങളും പേഴ്സിൽ സൂക്ഷിക്കുന്നത് ധനാഭിവൃദ്ധിക്ക് കാരണമാകും. മുതിർന്നവർ സമ്മാനമായി നൽകിയ നോട്ടുകളോ , നാണയങ്ങളോ സൂക്ഷിക്കുക

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്