ആപ്പ്ജില്ല

സരസ്വതീപൂജയുടെ അവസാന മൂന്ന് നാളുകളിൽ ഇവ ചെയ്യണം

ജ്ഞാനത്തിൻ്റെയും ബുദ്ധിശക്തിയുടെയും ദേവതയാണ് സരസ്വതി.

Samayam Malayalam 16 Oct 2018, 7:25 pm
നവരാത്രി ദിനങ്ങളുടെ അവസാന മൂന്ന് ദിവസങ്ങളായ അഷ്ടമി ,നവമി ,ദശമി ദിനങ്ങളിൽ സരസ്വlf ദേവിയ്ക്ക് പ്രത്യേക പൂജകൾ നടത്താറുണ്ട്. ജ്ഞാനത്തിൻ്റെയും ബുദ്ധിശക്തിയുടെയും ദേവതയാണ് സരസ്വതി. അതിനാൽ തന്നെ അവസാന മൂന്ന് ദിവസങ്ങളിൽ സരസ്വതീ സ്തോത്രങ്ങൾ ചൊല്ലുന്നതും ദേവീക്ഷേത്രദർശനവും ഉത്തമമാണ്.
Samayam Malayalam സരസ്വതീപൂജയുടെ അവസാന മൂന്ന് നാളുകളിൽ ഇവ ചെയ്യണം
സരസ്വതീപൂജയുടെ അവസാന മൂന്ന് നാളുകളിൽ ഇവ ചെയ്യണം


സരസ്വതീ ദേവിയുടെ മൂലമന്ത്രമായ "ഓം സം സരസ്വെത്യെ നമഃ" ദിവസവും 108 തവണ ജപിക്കുന്നത് വിദ്യാവിജയത്തിന് ഉത്തമമാണ്. വ്രതസമയത്തു സാരസ്വതഘൃതമോ ബ്രഹ്മീഘൃതമോ യഥാവിധി പൂജിച്ചു കഴിക്കുന്നത് കുട്ടികളിൽ ബുദ്ധിവളര്‍ച്ചയ്ക്കും ഓര്‍മ്മശക്തിക്കും അത്യുത്തമമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്