ഈ ആഴ്ച നിങ്ങൾക്കെങ്ങനെ? (നക്ഷത്രഫലം [നവംബര്‍ 11-17])
മേടക്കൂറുകാർക്ക് ഈ ആഴ്ച കുടുംബാന്തരീക്ഷം പൊതുവേ സ്വസ്ഥത നിറഞ്ഞതായിരിക്കും.
Samayam Malayalam 15 Nov 2018, 7:56 pm
തുലാമാസം പൂര്‍ത്തിയായി പുണ്യമാം വൃശ്ചികമാസത്തിന് തുടക്കമിടുന്ന ഈയാഴ്ചത്തെ നക്ഷത്രഫലങ്ങൾ എങ്ങനെയെന്ന് നോക്കാം
മേടക്കൂര്
ഈ കൂറുകാർക്ക് കാര്യങ്ങൾ സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.പ്രാര്‍ത്ഥന അനിവാര്യം.ജോലിരംഗത്തും കാര്യങ്ങൾക്ക് തടസ്സമുണ്ടാകില്ല. കുടുംബാന്തരീക്ഷം പൊതുവേ സ്വസ്ഥത നിറഞ്ഞതായിരിക്കും.
ഇടവക്കൂര്
ഈ കൂറുകാര്‍ക്ക് ഈയാഴ്ച ഈശ്വരാധീനമുണ്ടായിരിക്കും. പുതിയ വരുമാന സാധ്യതകൾ കണ്ടെത്താനാകും. ജോലിരംഗത്തു കൂടുതൽ ഉയർച്ചയ്ക്ക് സാധ്യത. ആഴ്ചയുടെ അവസാനത്തെ രണ്ടു ദിവസം ശരീര അസ്വാസ്ഥ്യം നേരിടും. മറ്റുള്ളവരിൽ നിന്നു സുഖാനുഭവങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.
മിഥുനക്കൂര്
ഈ കൂറുകാര്‍ക്ക് ഈയാഴ്ചയും കണ്ടകശ്ശനി തുടരുന്നതിനാൽ കാര്യങ്ങൾ പൊതുവേ ഗുണദോഷ സമ്മിശ്രമായാണ് ഭവിക്കുക. ജോലികാര്യങ്ങളിൽ ചെറിയ തോതിൽ തടസ്സങ്ങൾ നേരിട്ടേക്കാം. പ്രാർഥനകളിലൂടെ തടസ്സങ്ങളെ നേരിടാം, മാനസിക സ്വസ്ഥത നിലനിൽക്കും.
കര്ക്കിടകക്കൂര്
കര്‍ക്കിടകക്കൂറുകാര്‍ക്ക് ഈ ആഴ്ച പൊതുവേ ഗുണദോഷമിശ്രമായിരിക്കും. ചന്ദ്രൻ അനിഷ്ടഭാവത്തിലാണ്. അതിനാൽ വെള്ളി, ശനി ദിവസങ്ങളിൽ മനസ്സ് അസ്വസ്ഥമാകും.ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി പൂര്‍ത്തിയാക്കും. വരുമാനം വര്‍ധിക്കും. ജോലിസ്ഥലത്ത് കാര്യങ്ങൾ സുഗമമായി നടക്കും.
ചിങ്ങക്കൂര്
ഈ കൂറുകാര്‍ക്ക് ഈ ആഴ്ച ഈശ്വരാധീനമുണ്ടായിരിക്കും. ജോലിസ്ഥലത്ത് കൂടുതൽ അംഗീകാരം നേടാനാകും. ആഴ്ചയുടെ അവസാന ദിവസം ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുമെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ആരോഗ്യം വീണ്ടെടുക്കും. കുടുംബാന്തരീക്ഷം സ്വസ്ഥമായിരിക്കും.
കന്നിക്കൂര്
ഈ കൂറുകാര്‍ക്ക് ഈ ആഴ്ച പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് വന്ന് ഭവിക്കുക. വ്യാഴം അനിഷ്ട ഭാവത്തിലേക്കു മാറിയിരിക്കുകയാണ്. അതിനാൽ തന്നെ വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ ബദ്ധപ്പാട് നേരിടേണ്ടി വരും. കുടുംബാന്തരീക്ഷം സ്വസ്ഥമായിരിക്കും. ആത്മാർഥമായ പ്രവർത്തനങ്ങളിലൂടെ ഉയർന്ന സ്ഥാനലബ്ധി കരസ്ഥമാക്കാനാകും.
തുലാക്കൂര്
തുലാമാസം ഈ ആഴ്ച അവസാനിക്കുകയാണ്. അതിനാൽ ഈ കൂറുകാര്‍ക്ക് ഈ ആഴ്ച പൊതുവേ അനുകൂലമായ ഫലങ്ങൾ അനുഭവപ്പെടും. ഈശ്വരാധീനമുള്ള ആഴ്ചയാണ്. വരുമാനം കൂടും. വിചാരിച്ച കാര്യം നേടിയെടുക്കാൻ സാധിക്കും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചിതരാകും.
വൃശ്ചികക്കൂര്
ഈ ആഴ്ച തന്നെയാണ് വൃശ്ചിക മാസവും ആരംഭിക്കുന്നത്. അതിനാൽ തന്നെ ഈ കൂറികാര്ക്ക് ഈ ആഴ്ച ദൈവാധീന്യം ഉണ്ട്. അതിനാൽ കാര്യങ്ങൾ നേടിയെടുക്കാൻ അൽപം ബുദ്ധിമുട്ടും. എങ്കിലും കാര്യങ്ങളെല്ലാം വിചാരിച്ചതു പോലെ തന്നെ നടത്താൻ സാധിക്കും. കുടുംബാന്തരീക്ഷം സ്വസ്ഥമായിരിക്കും. ദേവാലയം സന്ദർശിക്കാനിട വരും. ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ കൈവരിക്കും.
ധനുക്കൂര്
ധനുക്കൂറുകാര്‍ക്ക് ഈ ആഴ്ച കണ്ടകശനി കൂടെയുണ്ട്. അതിനാൽ തന്നെ ഈ ആഴ്ച ഈ കൂറുകാര്‍ക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളായിരിക്കും. ജോലിയിൽ ചെറിയ തോതിൽ തടസ്സങ്ങൾ നേരിടും. പ്രാർഥനകൾ അനിവാര്യമാണ്. മനക്കരുത്തു നേടി തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കും. ജോലിയിടത്ത് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം.
മകരക്കൂര്
മകരക്കൂറുകാർക്ക് ഈ ആഴ്ച അനുകൂലമാണ്. ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കും.ഈശ്വരാധീനമുള്ള ആഴ്ചയാണ്. വരുമാനം കൂടും. ജോലിരംഗത്തെ പ്രതിസന്ധികളെ തരണം ചെയ്യും. കുടുംബാന്തരീക്ഷം സ്വസ്ഥമായിരിക്കും.
കുഭക്കൂര്
ഈ കൂറുകാര്‍ക്ക് ഈ ആഴ്ച പൊതുവേ കാര്യങ്ങൾ അനുകൂലമായിരിക്കും. ജോലിയിൽ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ആരോഗ്യം മെച്ചപ്പെട്ടേക്കാം. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. വരുമാനം കൂടും.
മീനക്കൂര്
ഈ കൂറുകാർക്ക് ഈയാഴ്ച കാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിടാം. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടാം. ജോലിക്കാര്യത്തിൽ തടസ്സങ്ങൾ നേരിട്ടേക്കാം. എന്നാൽ പ്രശ്നങ്ങളിലേക്ക് പോകില്ല. ഈശ്വരാധീനമുണ്ടാകും.

അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും | മേടം |
കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിൻ്റെ ആദ്യപകുതിയും | ഇടവം |
മകയിരത്തിൻ്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിൻ്റെ ആദ്യത്തെ മുക്കാൽ ഭാഗവും | മിഥുനം |
പുണർതത്തിൻ്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും | കര്‍ക്കിടകം |
മകവും പൂരവും ഉത്രത്തിൻ്റെ ആദ്യത്തെ കാൽ ഭാഗവും | ചിങ്ങം |
ഉത്രത്തിൻ്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും | കന്നി |
ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിൻ്റെ ആദ്യത്തെ മുക്കാൽ ഭാഗവും | തുലാം |
വിശാഖത്തിൻ്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും | വൃശ്ചികം |
മൂലവും പൂരാടവും ഉത്രാടത്തിൻ്റെ ആദ്യത്തെ കാൽഭാഗവും | ധനു |
ഉത്രാടത്തിൻ്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിൻ്റെ ആദ്യപകുതിയും | മകരം |
അവിട്ടത്തിൻ്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും | കുംഭം |
പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും | മീനം |