നിങ്ങളുടെ ഡ്രൈവിങ് ലൈസൻസിൽ തെറ്റുകളുണ്ടോ? പേരിൽ അക്ഷരത്തെറ്റോ? അച്ഛന്റെയോ ഭർത്താവിന്റെയോ പേരിൽ പിശകുകളുണ്ടോ? ചിലരുടെ ജനനം തിയ്യതിയിലാവും തെറ്റുകളുള്ളതും മാറ്റം വരുത്തേണ്ടതും. ചിലരുടെ ഡ്രൈവിങ് ലൈസൻസിൽ മേല്പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയായിരിക്കും പക്ഷെ മേൽവിലാസമായിരിക്കും തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്. ഈ തെറ്റുകൾ തിരുത്തുന്നതിനായി ഇപ്പോൾ ആർടിഓ ഓഫീസുകളിൽ കയറിയിറങ്ങേണ്ട. ഓൺലൈനായി ഈ പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണ്. ഇതെങ്ങനെ എന്ന് വിവരിക്കുന്ന ഒരു കുറിപ്പ് സംസ്ഥാന മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടമെന്റ് അടുത്തിടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെതിരുന്നു. പോസ്റ്റ് ചുവടെ വായിക്കാം. അക്ഷരതെറ്റുകൾ, ജനന തീയ്യതിയിലെ തെറ്റുകൾ, മേൽവിലാസത്തിലെ പിശകുകൾ എന്ന എന്നിവ തിരുത്തുന്നതിനായി https://sarathi.parivahan.gov.in എന്ന വെബ്സൈറ്റ് ആണ് തുറക്കേണ്ടത്.
Also read: ഇന്ധനം ലാഭിക്കണോ? നിങ്ങളുടെ ഡ്രൈവിങ്ങിൽ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കുക
ഫീസ് - ഈ സേവനത്തിനായി ഓൺലൈനായി അടക്കേണ്ടതായ ഫീസ് ഒരു സർവ്വീസിന് Rs 505 രൂപയാണ്. പിന്നീടുള്ള സർവീസുകൾക്ക് Rs 260 അടക്കണം
Also read: കാറിൻ്റെ മൈലേജ് എങ്ങനെ വർദ്ധിപ്പിക്കാം? ഈ 7 കാര്യങ്ങൾ ചെയ്തുനോക്കൂ
ആവശ്യമായ രേഖകൾ - താഴെ പറയുന്ന രേഖകളിൽ അനുയോജ്യമായ രേഖകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം
Also read: ഇന്ധനം ലാഭിക്കണോ? നിങ്ങളുടെ ഡ്രൈവിങ്ങിൽ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കുക
- തുടർന്ന് ഡിഎൽ സർവീസസ് (Replace of DL/Others) എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക
- പുതിയ ഫോർമാറ്റിൽ ലൈസൻസ് നമ്പർ ടൈപ്പ് ചെയ്യുക (ഉദാഹരണത്തിന് KL13 2006000XXXX)
- ജനന തീയ്യതി രേഖപ്പെടുത്തി 'കൺഫേം' (കൺഫേം) ബട്ടൺ ക്ലിക്ക് ചെയ്യുക.
- സ്ക്രീനിൽ കാണുന്നത് നിങ്ങളുടെ ലൈസൻസ് ഡീറ്റയിൽസ് ആണെങ്കിൽ 'Yes' എന്ന് സെലക്ട് ചെയ്യുക
- നിങ്ങളുടെ പക്കലുള്ള ലൈസൻസിലെ സ്റ്റേറ്റ് (State), RTO സെലക്ട് ചെയ്ത് 'Proceed' ക്ലിക്ക് ചെയ്യുക.
- മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, ലിംഗഭേദം, ക്വാളിഫിക്കേഷൻ എന്നിവ രേഖപ്പെടുത്തുക.
- അതിന് ശേഷം സ്ഥിര മേൽവാസവും ഇപ്പോഴത്തെ മേൽവിലാസവും രേഖപ്പെടുത്തണം.
- അതിന് ശേഷം 'കൺഫേം' (കൺഫേം) ക്ലിക്ക് ചെയ്യുക.
- താഴെ പറയുന്നവയിൽ ആവശ്യമുള്ളവയ്ക്ക് ടിക്ക് മാർക്ക് ക്ലിക്ക് ചെയ്തത് ശേഷം 'proceed' ക്ലിക്ക് ചെയ്യുക.
- CHANGE OF DATE OF BIRTH IN DL
- CHANGE OF NAME IN DL
- CHANGE OF ADDRESS IN DL
ഫീസ് - ഈ സേവനത്തിനായി ഓൺലൈനായി അടക്കേണ്ടതായ ഫീസ് ഒരു സർവ്വീസിന് Rs 505 രൂപയാണ്. പിന്നീടുള്ള സർവീസുകൾക്ക് Rs 260 അടക്കണം
Also read: കാറിൻ്റെ മൈലേജ് എങ്ങനെ വർദ്ധിപ്പിക്കാം? ഈ 7 കാര്യങ്ങൾ ചെയ്തുനോക്കൂ
ആവശ്യമായ രേഖകൾ - താഴെ പറയുന്ന രേഖകളിൽ അനുയോജ്യമായ രേഖകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം
- പാസ്പോർട്ട്
- ജനന സർട്ടിഫിക്കറ്റ്
- സ്കൂൾ സർട്ടിഫിക്കറ്റ്
- ആധാർ കാർഡ്