ആപ്പ്ജില്ല

ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വില വർധിപ്പിച്ച് ഹീറോ

ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വിലയിൽ വർധനവ് ഏർപ്പെടുത്തി ഹീറോ.

Samayam Malayalam 6 Jul 2018, 12:18 pm
ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വിലയിൽ വർധനവ് ഏർപ്പെടുത്തി ഹീറോ. നിർമാണ ചിലവ് വർധിച്ചതും വാഹന ഘടകങ്ങളുടെ വില ഉയർന്നതുമാണ് വില വർധിപ്പിക്കാനുള്ള കാരണമായി ഹീറോ ചൂണ്ടികാണിക്കുന്നത്. അഞ്ഞൂറ് രൂപ വരെയുള്ള വർധനവാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുതുക്കിയ വില പ്രാബലത്ത്യൽ വന്നതായി കമ്പനി അറിയിച്ചു.
Samayam Malayalam MotoCorp


ഇത് മൂന്നാം തവണയാണ് ഹീറോ ഇരുചക്രവാഹനങ്ങളുടെ വില വർധിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരിയിലും ഏപ്രിലിലും മുഴുവൻ മോഡലുകളുടെയും വില വർധിപ്പിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ