ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ മേക്കറായ ലാമ്ബോര്ഗിനിയുടെ പുത്തന്‍ കാറായ അവന്തഡോര്‍ എസ് മാര്‍ച്ച് 3 ന് ഇന്ത്യയില്‍ എത്തും. ഫെബ്രുവരി 1 ന് പുറത്തിറക്കിയ ഹുറക്കന്‍ ആര്ഡബ്ലുഡി സ്പൈഡറിന് ശേഷം ലാമ്ബോര്ഗിനി പുറത്തിറക്കുന്ന രണ്ടാമത്തെ വഹാനമാണ് ഇത്.
മികച്ച എയറോ ഡയനാമിക് എഫിഷ്യന്‍സിക്കായി പുത്തന്‍ ശ്രേണിയിലുള്ള ഫ്രണ്ട് ബമ്പര്‍, റിയര്‍ ബമ്പര്‍, ഡിഫ്യൂസര്‍ എന്നിവ ഈ കാറില്‍ ഒരുക്കിയിട്ടുണ്ട്.
Lamborghini to launch Aventador S in India on March 3
Italian supercar maker, Lamborghini, recently introduced its new flagship car, the Aventador S in the international market. The new Aventador S will make its way to the Indian market on March 3, 2017.