ആപ്പ്ജില്ല

പുതിയ വോൾവോ എസ്‍യുവി സ്വന്തമാക്കി ഇന്ദ്രജിത്തും പൂർണിമയും

വോൾവോയുടെ ഈ പുതിയ എസ്‍യുവി കേരളത്തിൽ സ്വന്തമാക്കുന്ന ആദ്യ വ്യക്തി എന്ന നിലയിൽ കൂടി പ്രശ്സതനായിരിക്കുകയാണ് ഇന്ദ്രജിത്ത്.

TNN 17 May 2017, 6:29 pm
വോൾവോയുടെ ഏറ്റവും പുതിയ എസ്‍യുവി സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിലെ താരജോഡികളായ ഇന്ദ്രജിത്തും പൂർണിമയയും. വോൾവോയുടെ ഏറ്റവും പുതിയ ആഡംബര എസ്‍യുവിയായ എക്സ് സി 90 ആണ് താരജോഡികൾ തിരഞ്ഞെടുത്തത്. വോൾവോയുടെ ഈ പുതിയ എസ്‍യുവി കേരളത്തിൽ സ്വന്തമാക്കുന്ന ആദ്യ വ്യക്തി എന്ന നിലയിൽ കൂടി പ്രശ്സതനായിരിക്കുകയാണ് ഇന്ദ്രജിത്ത്
Samayam Malayalam malayalam actor indrajith bought volvos new suv
പുതിയ വോൾവോ എസ്‍യുവി സ്വന്തമാക്കി ഇന്ദ്രജിത്തും പൂർണിമയും


വോൾവോയുടെ കൊച്ചിയിലുള്ള ഡീലർഷിപ്പിൽ നിന്നാണ് ഇന്ദ്രജിത്ത് ഈ എസ്‍യുവി സ്വന്തമാക്കിയിരിക്കുന്നത്. വോൾവോയുടെ ആഡംബര എസ്‍യുവികളിൽ ഏറ്റവും പുതിയ മോഡലാണ് എക്സ് സി 90.225 ബിഎച്ച്പിയും 470 എൻഎം ടോർക്കും നൽകുന്ന 2 ലിറ്റർ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഏതാണ്ട് 80 ലക്ഷത്തോളമാകും ഈ എസ്‍യുവിയുടെ വില.

Malayalam actor indrajith bought volvo's new suv

Actor indrajitha and poornima indrajith owned a new volvo suv from kochi delearship

ആര്‍ട്ടിക്കിള്‍ ഷോ