ആപ്പ്ജില്ല

കേരളത്തിന് എയിംസ് ഇല്ല; പ്രഖ്യാപനം ഝാര്‍ഖണ്ഡിനും ഗുജറാത്തിനും

കേരളത്തിന് നിരാശ

TNN 1 Feb 2017, 12:00 pm
ന്യൂഡല്‍ഹി: കേരളം പ്രതീക്ഷയോടെ കാത്തിരുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) ഇല്ല. ഝാര്‍ഘണ്ഡിനും ഗുജറാത്തിനുമാണ് കേന്ദ്ര ബജറ്റില്‍ എയിംസ് അനുവദിച്ചത്. ഏതാനും വര്‍ഷങ്ങളായി കേരളം എയിംസ് എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിന്‍റെ ആരോഗ്യരംഗത്തിന് താങ്ങാകുമായിരുന്നു എയിംസ്.
Samayam Malayalam budget 2017 kerala not to get aiims
കേരളത്തിന് എയിംസ് ഇല്ല; പ്രഖ്യാപനം ഝാര്‍ഖണ്ഡിനും ഗുജറാത്തിനും


Budget 2017: Kerala not to get AIIMS

Kerala Will not get Aims in this Year; Arun Jaitley Announced Aiims for Jarghand and Gujarath.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്