ആപ്പ്ജില്ല

കര്‍ഷകര്‍ക്ക് 10 ലക്ഷം കോടിയുടെ വായ്‌പ ലഭ്യമാക്കും

കർഷകർ ഈ പ്രഖ്യാപനങ്ങളിൽ സംതൃപ്തരല്ലെന്ന് എക്കണോമിക് ടൈംസ്

ET Bureau 1 Feb 2017, 12:59 pm
ന്യൂഡൽഹി: കര്‍ഷകര്‍ക്ക് 10 ലക്ഷം കോടി രൂപയുടെ വായ്‌പ ലഭ്യമാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം.
Samayam Malayalam farmers are not happy with the union budget of 2017
കര്‍ഷകര്‍ക്ക് 10 ലക്ഷം കോടിയുടെ വായ്‌പ ലഭ്യമാക്കും


ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 5000 കോടി നീക്കിവെച്ചു. ജലസേചന മേഖലയ്‌ക്ക് പ്രത്യേക നബാര്‍ഡ് സഹായവും ലഭ്യമാക്കും ധനമന്ത്രി അരുൺ ജെയ്‍റ്റ്‍‍ലി പറഞ്ഞു. കാര്‍ഷികരംഗത്ത് 4.1% വളര്‍ച്ച പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പ്രധാന പ്രഖ്യാപനങ്ങൾ

* കരാര്‍ കൃഷിയ്‌ക്ക് ചട്ടങ്ങള്‍ കൊണ്ടുവരും.

* കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ മിനി ലാബുകള്‍ സ്ഥാപിക്കും.

* വിള ഇന്‍ഷുറന്‍സിന് 9000 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.

* ക്ഷീരമേഖലയ്‌ക്ക് 8000 കോടി അനുവദിച്ചു.

എന്നാൽ കർഷകർ ഈ പ്രഖ്യാപനങ്ങളിൽ സംതൃപ്തരല്ലെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. 10 ലക്ഷം കോടി രൂപയുടെ സഹായം പാവപ്പെട്ടവർക്കും ബാങ്കിങ് മേഖലയുമായി ബന്ധപ്പെടാത്തവർക്കും ഉപകാരപെടില്ലെന്നി കർഷകർ ആരോപിച്ചു.

Farmers are not happy with the Union Budget of 2017

Farmers are highly disappointed with Budget 2017 alleging that the Prime Minister has not done enough to fulfill his pre-election promises made to the farming community.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്