ആപ്പ്ജില്ല

ഒരു കോടി പേരെ ദാരിദ്രമുക്തമാക്കാൻ പദ്ധതി

പദ്ധതിക്കു കീഴില്‍ 50000 ഗ്രാമങ്ങളിലുള്ള ഒരു കോടി ജനങ്ങളെ ദാരിദ്രവിമുക്തമാക്കും

TNN 1 Feb 2017, 11:53 am
ന്യൂഡല്‍ഹി: രാജ്യത്തെ ഒരു കോടി പേരെ ദാരിദ്രവിമുക്തമാക്കാന്‍ മിഷൻ അന്ത്യോദയ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പദ്ധതിക്കു കീഴില്‍ 50000 ഗ്രാമങ്ങളിലുള്ള ഒരു കോടി ജനങ്ങളെ ദാരിദ്രവിമുക്തമാക്കും. സുസ്ഥിരമായ ജീവിതസാഹചര്യം ഉണ്ടാക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം.
Samayam Malayalam special index will be formulated
ഒരു കോടി പേരെ ദാരിദ്രമുക്തമാക്കാൻ പദ്ധതി


ഇത് നിരീക്ഷിക്കാന്‍ പ്രത്യേക ഇൻഡക്സ് രൂപീകരിക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു.

Special index will be formulated

One crore people will be saved out of poverty

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്