ആപ്പ്ജില്ല

വിമാന യാത്ര ടിക്കറ്റുകള്‍ ഇനി ഇഎംഐ ആയി അടയ്ക്കാം

ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് തുല്യമാസ തവണകളായി അടയ്ക്കാന്‍ സൗകര്യം നല്‍കുമെന്ന് എയര്‍ അറേബ്യ അറിയിച്ചു.

TNN 25 Aug 2016, 1:40 pm
വിമാന യാത്ര ടിക്കറ്റുകള്‍ ഇനി ഇഎംഐ ആയി അടയ്ക്കാം. ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് തുല്യമാസ തവണകളായി അടയ്ക്കാന്‍ സൗകര്യം നല്‍കുമെന്ന് എയര്‍ അറേബ്യ അറിയിച്ചു.
Samayam Malayalam air arabia offers indian passengers the option of emi payment
വിമാന യാത്ര ടിക്കറ്റുകള്‍ ഇനി ഇഎംഐ ആയി അടയ്ക്കാം


ഷാര്‍ജയില്‍ നിന്നും കൊച്ചി,കോയമ്പത്തൂര്‍ എന്നിവയടക്കം 13 ഇന്ത്യന്‍ നഗരങ്ങളിലേക്കായി 115 പ്രതിവാര സര്‍വീസുകളാണ് എയര്‍ അറേബ്യ നടത്തുന്നത്.
എസ്ബിഐ,ആക്സിസ് ബാങ്ക്,എച്ച്‌ഡിഎഫ്സി ബാങ്ക് എന്നിവയുള്‍പ്പെടെ എട്ട് ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്കാണ് ഇഎംഐ സൗകര്യം ലഭിക്കുക.

എയര്‍ അറേബ്യയുടെ വെബ്‍സെെറ്റ് വഴി ലളിതമായി ഇഎംഐ ഉപയോഗിക്കാൻ സാധിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്