കൊച്ചി: ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ പണമടയ്ക്കുന്നതിനുള്ള പേ ബാലന്‍സ് സംവിധാനവുമായി ആമസോണ്‍ .
ഇന്റര്‍നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് പേ ബാലന്‍സിലേക്ക് ഒരു തവണ പണം കൈമാറി പലതവണ ആമസോണില്‍ നിന്നുള്ള പര്‍ച്ചേസുകള്‍ക്ക് എളുപ്പത്തില്‍ പണമടയ്ക്കാന്‍ കഴിയും.
ഇതുവഴി ഉപഭോക്താക്കള്‍ക്ക് പണരഹിത ഇടപാടുകള്‍ വേഗത്തിലും സുരക്ഷിതമായും ഷോപ്പിംഗ് നടത്താം.