ആപ്പ്ജില്ല

36 രൂപക്ക് ഒരു ജിബി ഇന്‍റര്‍നെറ്റുമായി ബിഎസ്എന്‍എല്‍

സ്‌പെഷ്യൽ താരീഫ് വൗച്ചറുകളിൽ ലഭിക്കുന്ന ഡാറ്റ നിരക്കുകളേക്കാൾ ഇരട്ടി ഡാറ്റ ഇനി ലഭിക്കുമെന്ന് ബിഎസ്എൻഎൽ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി

TNN 4 Feb 2017, 4:31 pm
റിലയൻസ് ജിയോയുമായി കിടമത്സരത്തിനൊരുങ്ങി ബിഎസ്എസിഎൽ. 36 രൂപക്ക് ഒരു ജിബി ഇന്‍റര്‍നെറ്റാണ് ബിഎസ്എൻഎൽ നൽകുന്ന പുതിയ വാഗ്‌ദാനം. സ്‌പെഷ്യൽ താരീഫ് വൗച്ചറുകളിൽ ലഭിക്കുന്ന ഡാറ്റ നിരക്കുകളേക്കാൾ ഇരട്ടി ഡാറ്റ ഇനി ലഭിക്കുമെന്ന് ബിഎസ്എൻഎൽ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Samayam Malayalam bsnl offers 1gb for rs 36
36 രൂപക്ക് ഒരു ജിബി ഇന്‍റര്‍നെറ്റുമായി ബിഎസ്എന്‍എല്‍

28 ദിവസമാണ് കാലാവധി.

BSNL offers 1gb for rs.36

With 28 days validity bsnl offers 1gb internet for rs.36. Tries to be a strong competent for reliance jio

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്