ആപ്പ്ജില്ല

ബി എസ് എന്‍ എല്‍ സൗജന്യ കോള്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു

149 രൂപയുടെ പുതിയ പ്രീപെയ്ഡ് കണക്ഷന്‍ എടുക്കുന്നവര്‍ക്കാണ് ഓഫറുകള്‍

TNN 24 Jan 2017, 5:16 pm
ന്യൂഡല്‍ഹി: ബി എസ് എന്‍ എല്‍ സൗജന്യ കോള്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു.
Samayam Malayalam bsnl prepaid plans now offer unlimited calls
ബി എസ് എന്‍ എല്‍ സൗജന്യ കോള്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു

149 രൂപയുടെ പുതിയ പ്രീപെയ്ഡ് കണക്ഷന്‍ എടുക്കുന്നവര്‍ക്കാണ് ഓഫറുകള്‍ ലഭിക്കുക. ഒാഫര്‍ലഭ്യമായവര്‍ക്ക് ഒരു മാസം എല്ലാ ദിവസവും 30 മിനിട്ട് ഏത് നെറ്റ് വര്‍ക്കിലേക്കും സൗജന്യമായി കോളുകള്‍ ചെയ്യാവുന്നതാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്