Please enable javascript.വോട്ടുചെയ്ത് അക്കൗണ്ട് തുടങ്ങിയാല്‍ 100 രൂപ ക്യാഷ് ബാക്ക് - cash back offer from fed bank for voters - Samayam Malayalam

വോട്ടുചെയ്ത് അക്കൗണ്ട് തുടങ്ങിയാല്‍ 100 രൂപ ക്യാഷ് ബാക്ക്

TNN 16 May 2016, 4:52 pm
Subscribe

വോട്ടുചെയ്ത് സെല്‍ഫിയെടുത്ത് അക്കൗണ്ട് തുടങ്ങിയാല്‍ 100 രൂപ കാഷ് ബാക്ക്. വോട്ട് ചെയ്യുന്നത് പ്രോ

cash back offer from fed bank for voters
വോട്ടുചെയ്ത് അക്കൗണ്ട് തുടങ്ങിയാല്‍ 100 രൂപ ക്യാഷ് ബാക്ക്
വോട്ടുചെയ്ത് സെല്‍ഫിയെടുത്ത് അക്കൗണ്ട് തുടങ്ങിയാല്‍ 100 രൂപ കാഷ് ബാക്ക്. വോട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫെഡറല്‍ ബാങ്കിന്റെ ഫെഡ്ബുക് സെല്‍ഫി ആപ്പിലൂടെ അക്കൗണ്ട് തുടങ്ങുന്നവര്‍ക്ക് ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ഫെഡ് ബുക്ക് സെല്‍ഫി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. വോട്ടുചെയ്തശേഷം കൈവിരലിലെ അടയാളം ഉള്‍പ്പെടെ കാണുന്നവിധത്തില്‍ സെല്‍ഫിയെടുത്ത് അപ് ലോഡ് ചെയ്യണം. അക്കൗണ്ട് തുടങ്ങുന്നതിന് ആവശ്യമായ മിനിമം തുക 1000 രൂപ ഓണ്‍ലൈന്‍വഴി ട്രാന്‍സ്ഫര്‍ ചെയ്യുകയും വേണം. മെയ് 16 മുതല്‍ മെയ് 22 വരെയാണ് ഈ ഓഫര്‍.
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ