ആപ്പ്ജില്ല

ഫെഡറൽ ബാങ്ക് നെറ്റ്‍വര്‍ക് തകരാർ: ഇടപാടുകളെ ബാധിച്ചു

വൈകിട്ട് നാല് മണിയോടെ തകരാർ പരിഹരിച്ചെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി

TNN 8 Jan 2018, 6:29 pm
ആലുവ: ഇന്ന് ഉച്ച മുതൽ ഫെഡറൽ ബാങ്ക് നെറ്റ്‍വര്‍ക്കിലുണ്ടായ തകരാർ ഇടപാടുകാരെ വലച്ചു. രാവിലെ മുതൽ ചെറിയ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെങ്കിലും ഉച്ചയോടെ ആലുവയിലെ ഹെഡ് ഓഫീസിലെ നെറ്റ്‍വര്‍ക് പൂർണമായും തകരാറിലായി. വൈകിട്ട് നാല് മണിയോടെ തകരാർ പരിഹരിച്ചെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.
Samayam Malayalam error in federal bank network transactions in trouble
ഫെഡറൽ ബാങ്ക് നെറ്റ്‍വര്‍ക് തകരാർ: ഇടപാടുകളെ ബാധിച്ചു


പണം ട്രാൻസ്ഫർ ചെയ്യാൻ നെറ്റ്‍വര്‍ക് തകരാർ മൂലം സാധിച്ചില്ല. എന്നാൽ പണം നിക്ഷേപിക്കാൻ കഴിയുമായിരുന്നു. ചില ബ്രാഞ്ചുകളിൽ പ്രവർത്തന സമയം ദീർഘിപ്പിച്ച് നൽകിയത് ഇടപാടുകാർക്ക് ആശ്വാസമായി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്