ആപ്പ്ജില്ല

വരുമാന നികുതി : ഫെഡറല്‍ ബാങ്കിന്റെ പുതിയ വെബ്‍സെെറ്റ്

ഫോം നമ്പര്‍ 16 ഇല്ലാത്തവര്‍ക്കും ഫെഡറല്‍ ബാങ്കിന്റെ ഇടപാടുകാരല്ലാത്തവര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാൻ സാധിക്കും.

TNN 8 Jul 2016, 9:17 am
വരുമാന നികുതി റിട്ടേണുകള്‍ ഇ-ഫയല്‍ ചെയ്യാനുള്ള സൗകര്യവുമായി ഫെഡറല്‍ ബാങ്കിന്റെ പുതിയ വെബ്‍സെെറ്റ്. http://www.federalbank.co.in/clear-tax എന്ന വെബ്‍സെറ്റിൽ ലോഗിന്‍ ചെയ്ത് ഫോം 16 അപ്ലോഡ് ചെയ്യാം. ഇതില്‍ നിന്നു പോര്‍ട്ടല്‍ സ്വയം വിശദാംശങ്ങള്‍ സ്വീകരിക്കും. ചുരുക്കം ചില ഭാഗങ്ങള്‍ മാത്രം ഇടപാടുകാര്‍ പൂരിപ്പിച്ചാല്‍ മതിയാകുമെന്ന പ്രത്യേകതയുമുണ്ട് ഇതിന്.
Samayam Malayalam federal bank website for e return
വരുമാന നികുതി : ഫെഡറല്‍ ബാങ്കിന്റെ പുതിയ വെബ്‍സെെറ്റ്


ഫോം നമ്പര്‍ 16 ഇല്ലാത്തവര്‍ക്കും ഫെഡറല്‍ ബാങ്കിന്റെ ഇടപാടുകാരല്ലാത്തവര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാൻ സാധിക്കും. പോര്‍ട്ടല്‍ അപ്പോള്‍തന്നെ ഇ ഫയലിങ് പൂര്‍ത്തിയാക്കി നമ്പര്‍ നല്‍കും. സേവനം സൗജന്യമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്