ആപ്പ്ജില്ല

ഫ്ലിപ്പ്കാര്‍ട്ട് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു

കമ്പനി ചെലവു ചുരുക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. 700 പേരെ പിരിച്ചുവിടാനാണ് നീക്കം.

TNN 30 Jul 2016, 12:01 pm
ഫ്ലിപ്പ്കാര്‍ട്ട് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു.കമ്പനി ചെലവു ചുരുക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. 700 പേരെ പിരിച്ചുവിടാനാണ് നീക്കം. പിരിച്ചുവിടുന്നവരുടെ എണ്ണം 1000 വരെ ഉയരാന്‍ സാധ്യതയുള്ളതായും പറയുന്നു.
Samayam Malayalam flipkart confirms at least 700 lay offs to cut costs says its a common practice
ഫ്ലിപ്പ്കാര്‍ട്ട് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു


ഓണ്‍ലൈന്‍ വ്യാപാര രംഗം നേരിടുന്ന ശക്തമായ വെല്ലുവിളിയെ അതിജീവിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്