ആപ്പ്ജില്ല

രാജ്യത്തെ വിദേശ നിക്ഷേപത്തില്‍ വര്‍ദ്ധന

എഫ്‌ഐപികളെ നിബന്ധനകളോടെ പരോക്ഷ കൈമാറ്റ നികുതികളില്‍ നിന്ന് ഒഴിവാക്കുമെന്ന ബജറ്റിലെ പരാമര്‍ശമാണ് വിദേശ നിക്ഷേപതോത് കൂടാന്‍ കാരണം.

TNN 6 Feb 2017, 3:34 pm
കൊച്ചി: രാജ്യത്തെത്തുന്ന എത്തുന്ന വിദേശ നിക്ഷേപത്തില്‍ വര്‍ദ്ധന. മൂന്ന് ദിവസത്തിനുള്ളില്‍ 2,300 കോടി രൂപയുടെ നിക്ഷേപം രാജ്യത്തെ വിപണികളിലേക്ക്എത്തിയിട്ടുണ്ട്. എഫ്‌ഐപികളെ നിബന്ധനകളോടെ പരോക്ഷ കൈമാറ്റ നികുതികളില്‍ നിന്ന് ഒഴിവാക്കുമെന്ന ബജറ്റിലെ പരാമര്‍ശമാണ് വിദേശ നിക്ഷേപതോത് കൂടാന്‍ കാരണം.
Samayam Malayalam foreign investment increased in india
രാജ്യത്തെ വിദേശ നിക്ഷേപത്തില്‍ വര്‍ദ്ധന


കഴിഞ്ഞ ഏതാനും മാസങ്ങളില്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് വിദേശ നിക്ഷേപകര്‍ വന്‍ തോതില്‍ നിക്ഷേപം പിന്‍വലിച്ചിരുന്നു. ഒക്ടോബര്‍-ജനുവരി കാലയളവില്‍ 80,310 കോടി രൂപയാണ് വിദേശനിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ചത്.


foreign investment increased in india

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്