ആപ്പ്ജില്ല

ഇന്ധനവിലയിൽ മാറ്റമില്ല; പെട്രോൾ ലിറ്ററിന് 79.96 രൂപ

കൊച്ചിയിൽ പെട്രോളിന് ലിറ്റര്‍ 78.56 രൂപയിലും ഡീസൽ 71.90 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്

Samayam Malayalam 18 Jul 2018, 1:06 pm
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്.തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 79.96 രൂപയിലും ഡീസൽ ലിറ്ററിന് 73.29 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം കൊച്ചിയിൽ പെട്രോളിന് ലിറ്റര്‍ 78.56 രൂപയിലും ഡീസൽ 71.90 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Samayam Malayalam petrol_660_072615121052_052418110444


കോഴിക്കോട് നഗരത്തിൽ പെട്രോൾ വില 78.90 രൂപയിലും ഡീസൽ വില 72.24 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

രാജ്യാന്തര വിപണിയിൽ എണ്ണവില വ്യതിയാനമുണ്ടാകുന്നതിന്‍റെ പ്രതിഫലനമായാണ് ഇന്ത്യയിലും പെട്രോൾ-ഡീസൽ വിലയിൽ മാറ്റമുണ്ടാകുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്