മുംബൈ: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഗോഎയര്‍ എയര്‍ലൈന്‍സില്‍ ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഓഫറിലെ കുറഞ്ഞ നിരക്ക് 999 രൂപയാണ്.
ഇന്ത്യയിലെ 23 ആഭ്യന്തര യാത്രകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.ഡിസംബര്‍ 31ന് മുമ്ബ് ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.ജനുവരി ഒമ്പതിനും ഏപ്രില്‍ 15നും ഇടയില്‍ നടത്തുന്ന യാത്രകള്‍ ഓഫര്‍ ടിക്കറ്റ് ഉപയോഗിക്കാം.
GoAir Christmas Sale: Tickets On Offer From Rs. 999
Budget carrier GoAir is offering tickets from an all-inclusive Rs. 999 as part of its Christmas sale. Many airlines have come up with year-end promotional schemes to lure customers with discounted offers.