ആപ്പ്ജില്ല

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്; പവന് 27,840 രൂപ

സ്വർണ വില പവന് 240 രൂപ കുറഞ്ഞു. ഒരു പവന് 27,840 രൂപ എന്ന നിരക്കില്‍ വ്യാപാരം തുടങ്ങി

Samayam Malayalam 26 Sept 2019, 11:11 am

ഹൈലൈറ്റ്:

ഇന്ന് പവന് 240 രൂപ കുറഞ്ഞു.
സ്വർണം പവന് 27,840 രൂപ.
വെള്ളി ഗ്രാമിന് 50.08 രൂപ.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Gold 2

കൊച്ചി: ഇന്നു സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. സ്വർണം പവന് 240 രൂപ കുറഞ്ഞ് 27,840 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3,480 രൂപയാണ് വില. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ പവന് 28,080 രൂപയായിരുന്നു വില. ഗ്രാമിന് 3,510 രൂപയും. കേരളത്തിൽ 22 ക്യാരറ്റ് സ്വർണത്തിന് 35,110 രൂപയാണു വില.
അതേസമയം വെള്ളി ഒരു ഗ്രാമിന് 50.08 രൂപയിൽ വ്യാപാരം തുടരുകയാണ്.
എട്ടു ഗ്രാം വെള്ളിയ്ക്ക് 400.60 രൂപയും ഒരു കിലോഗ്രാം വെള്ളിയ്ക്ക് 50,075 രൂപയുമാണ് വില.
ഇന്ന് അന്താരാഷ്ട്ര വിപണിയിൽ
സ്വർണ വില ഔണ്‍സിന് $1,512.40 ആണ്. ഗ്രാമിന് $48.62 ആണ് വില.

Read More:
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിവ് തുടരുന്നു;

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്