ആപ്പ്ജില്ല

​ സ്വർണ്ണവില കുറഞ്ഞു: പവന് 22,960 രൂപ

സ്വർണ്ണവില കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 22,960 രൂപയായി.

TNN 6 Aug 2016, 11:29 am
കൊച്ചി: സ്വർണ്ണവില കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 22,960 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 2,870 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
Samayam Malayalam gold price decreased
​ സ്വർണ്ണവില കുറഞ്ഞു: പവന് 22,960 രൂപ


അന്താരാഷ്‌ട്ര വിപണിയിൽ സ്വർണ്ണവില കുറഞ്ഞതാണ് അന്താരാഷ്‌ട്ര വിപണിയിലും പ്രതിഫലിക്കുന്നത്. വെള്ളിയാഴ്‌ച പവന് 120 രൂപ കൂടിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്