ആപ്പ്ജില്ല

സ്വര്‍ണ വിലയിൽ ഇടിവ്; പവന് 22,400 രൂപ

ഗ്രാമിന് 2800 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്

TNN 30 Jan 2018, 11:08 am
കൊച്ചി: സ്വര്‍ണ വിലയിൽ നേരിയ ഇടിവുണ്ടായി. പവന് 120 രൂപ ഇടിഞ്ഞ് 22,400 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ നാല് ദിവസങ്ങളായി വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഗ്രാമിന് 2800 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
Samayam Malayalam gold price decreased in kerala
സ്വര്‍ണ വിലയിൽ ഇടിവ്; പവന് 22,400 രൂപ


ആഗോള വിപണിയിൽ സ്വര്‍ണ വിലയിൽ വ്യതിയാനം ഉണ്ടായതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്