ആപ്പ്ജില്ല

സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ നേരിയ ഇടിവ്; പവന് 23,200 രൂപ

ആഗോള വിപണിയിൽ സ്വര്‍ണ വിലയിൽ വ്യതിയാനം ഉണ്ടാകായതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Samayam Malayalam 21 Apr 2018, 11:31 am
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 80 രൂപ ഇടിഞ്ഞ് 23,200 രൂപയിലെത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒന്നര വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് കഴിഞ്ഞ ഒന്നര ആഴ്ചയിലേറെയായി വ്യാപാരം നടക്കുന്നത്.
Samayam Malayalam സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ നേരിയ ഇടിവ്; പവന് 23,200 രൂപ
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ നേരിയ ഇടിവ്; പവന് 23,200 രൂപ


ഗ്രാമിന് 2,900 രൂപയാണ്. ആഗോള വിപണിയിൽ സ്വര്‍ണ വിലയിൽ വ്യതിയാനം ഉണ്ടായതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്