ആപ്പ്ജില്ല

സ്വർണ വില കുറഞ്ഞു; പവന് 23,200 രൂപ

പവന് 80 രൂപ കുറഞ്ഞ് 23,200 രൂപയിലെത്തി

Samayam Malayalam 26 May 2018, 12:07 pm
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വര്‍ധിച്ചു. പവന് 80 രൂപ കുറഞ്ഞ് 23,200 രൂപയിലെത്തിയാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
Samayam Malayalam സ്വർണ വില കുറഞ്ഞു; പവന് 23,200 രൂപ
സ്വർണ വില കുറഞ്ഞു; പവന് 23,200 രൂപ


ഗ്രാമിന് 2900 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്വര്‍ണ വിലയിൽ വ്യതിയാനമുണ്ടായതാണ് ആഭ്യന്തര വിപണിയിലും വില വ്യതിയാനം സംഭവിക്കാൻ കാരണം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്