ആപ്പ്ജില്ല

സ്വ‍ർണ വില കുറഞ്ഞു; പവന് 22,000 രൂപ

ആഗോള വിപണിയിൽ സ്വർണ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും...

TNN 31 Aug 2017, 10:43 am
സ്വർ‍ണ വില താഴേക്ക്. സ്വർണ വില പവന് 120 രൂപ കുറഞ്ഞ് 22,000 രൂപയിലെത്തി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Samayam Malayalam gold price goes down today
സ്വ‍ർണ വില കുറഞ്ഞു; പവന് 22,000 രൂപ


22,120 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്വർണ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും സ്വർണ വില കുറയാൻ കാരണം.

Gold price goes down today

Price of eight grams gold goes down to 22,000 rupees today. Price of one gram is 2,750 rupees.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്