ആപ്പ്ജില്ല

സ്വ‍‍‍ര്‍‍‍ണ വില കുതിക്കുന്നു: പവന് 80 രൂപ കൂടി

ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ വിലയാണിത്.

TNN 21 Jan 2017, 11:07 am
സ്വര്‍ണ വില വർധിച്ചു. പവന് 80 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വര്‍ണ വില ഗ്രാമിന് 2,760 രൂപയും പവന് 22,080 രൂപയുമായി. ഗ്രാമിന് 10 രൂപയാണ് കൂടിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ വിലയാണിത്.
Samayam Malayalam gold price goes up today
സ്വ‍‍‍ര്‍‍‍ണ വില കുതിക്കുന്നു: പവന് 80 രൂപ കൂടി


കഴിഞ്ഞ ദിവസം 22,000 രൂപയായിരുന്നു പവന്റെ വില.

ആഗോള വിപണിയില്‍ സ്വർണ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും വില വര്‍ധിക്കാന്‍ ഇടയാക്കിയത്.

Gold price goes up today

Price of eight grams gold goes up to 22,080 rupees today. Price of one gram is 2,760 rupees.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്