സ്വര്‍ണ വില വർധിച്ചു. പവന് 80 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വര്‍ണ വില ഗ്രാമിന് 2,780 രൂപയും പവന് 22,240 രൂപയുമായി. ഗ്രാമിന് 10 രൂപയാണ് കൂടിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.
കഴിഞ്ഞ ദിവസം 22,160 രൂപയായിരുന്നു പവന്റെ വില.
ആഗോള വിപണിയില്‍ സ്വർണ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും വില വര്‍ധിക്കാന്‍ ഇടയാക്കിയത്.
Gold price goes up today
Price of eight grams gold goes up to 22,240 rupees today. Price of one gram is 2,780 rupees.