സ്വർണ വില വർധിച്ചു: പവന് 80 രൂപ കൂടി
ആഗോള വിപണിയില്‍ സ്വർണ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും വില...
TNN 26 Apr 2017, 12:23 pm
സ്വര്‍ണ വില വർധിച്ചു. പവന് 80 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വര്‍ണ വില ഗ്രാമിന് 2,760 രൂപയും പവന് 22,080 രൂപയുമായി. ഗ്രാമിന് 10 രൂപയാണ് കൂടിയത്.
കഴിഞ്ഞ ദിവസം 22,200 രൂപയായിരുന്നു പവന്റെ വില.
ആഗോള വിപണിയില്‍ സ്വർണ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും വില വര്‍ധിക്കാന്‍ ഇടയാക്കിയത്.
Gold price goes up today
Price of eight grams gold goes up to 22,080 rupees today. Price of one gram is 2,760 rupees.