ആപ്പ്ജില്ല

സ്വർ‍ണ വില കൂടി: പവന് 21,560 രൂപ

സ്വർണ വില പവന് 80 രൂപ കൂടി 21,560 രൂപയായി.

TNN 21 Jun 2017, 3:42 pm
സ്വർണ വില പവന് 80 രൂപ കൂടി 21,560 രൂപയായി. ഗ്രാമിന് 2,695 രൂപയാണ് വില. 21,480 രൂപയായിരുന്നു ഉച്ചവരെ പവന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ വിലയായിരുന്നു ഇത്.
Samayam Malayalam gold price goes up today
സ്വർ‍ണ വില കൂടി: പവന് 21,560 രൂപ


ആഗോള വിപണിയില്‍ സ്വർണ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും വില വര്‍ധിക്കാന്‍ ഇടയാക്കിയത്.

Gold price goes up today

Price of eight grams gold goes up to 21,560 rupees today. Price of one gram is 2,695 rupees.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്