ആപ്പ്ജില്ല

സ്വർ‍ണ വില വർധിച്ചു: പവന് 21,040 രൂപ

സ്വർണ വില പവന് 120 രൂപ കൂടി 21,040 രൂപയായി.

TNN 18 Jul 2017, 11:07 am
സ്വർണ വില പവന് 120 രൂപ കൂടി 21,040 രൂപയായി. ഗ്രാമിന് 2,630 രൂപയാണ് വില. 20,920 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
Samayam Malayalam gold price goes up today
സ്വർ‍ണ വില വർധിച്ചു: പവന് 21,040 രൂപ


ആഗോള വിപണിയില്‍ സ്വർണ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും വില വര്‍ധിക്കാന്‍ ഇടയാക്കിയത്.

Gold price goes up today

Price of eight grams gold goes up to 21,040 rupees today. Price of one gram is 2,630 rupees.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്