സ്വർണ വില പവന് 160 രൂപ കൂടി 21,200 രൂപയായി. ഗ്രാമിന് 2,650 രൂപയാണ് വില. 21,040 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ആഗോള വിപണിയില്‍ സ്വർണ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും വില വര്‍ധിക്കാന്‍ ഇടയാക്കിയത്.
Gold price goes up today
Price of eight grams gold goes up to 21,200 rupees today. Price of one gram is 2,650 rupees.