ആപ്പ്ജില്ല

സ്വർണ വില വർധിച്ചു; പവന് 22,120 രൂപ

ആഗോള വിപണിയില്‍ സ്വർണ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും...

TNN 23 Nov 2017, 11:15 am
സ്വർണ വില പവന് 80 രൂപ കൂടി 22,120 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 2,765 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 22,040 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
Samayam Malayalam gold price goes up today in kerala
സ്വർണ വില വർധിച്ചു; പവന് 22,120 രൂപ


ആഗോള വിപണിയില്‍ സ്വർണ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും വില വര്‍ധിക്കാന്‍ ഇടയാക്കിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്