ആപ്പ്ജില്ല

സ്വര്‍ണ വില വര്‍ധിച്ചു; പവന് 21,360 രൂപ

കഴിഞ്ഞ ദിവസങ്ങളിലായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില പവന്

TNN 21 Dec 2017, 12:52 pm
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില പവന് 80 രൂപ വർധിച്ച് 21,360 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
Samayam Malayalam gold price increased in keala
സ്വര്‍ണ വില വര്‍ധിച്ചു; പവന് 21,360 രൂപ


ഗ്രാമിന് 10 രൂപ കൂടി 2,670 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്വര്‍ണ വിലയിൽ വ്യതിയാനം ഉണ്ടാകുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്