ആപ്പ്ജില്ല

സംസ്ഥാനത്ത് സ്വർണ വില കുതിക്കുന്നു; പവന് 22,840 രൂപ

പവന് 80 രൂപ വര്‍ധിച്ച് 22,840 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്

Samayam Malayalam 24 Mar 2018, 10:44 am
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വൻ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞദിവസം പവന് 120 രൂപ വര്‍ധിച്ചിരുന്നു. അതിന് പിന്നാലെ ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 22,840 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Samayam Malayalam സംസ്ഥാനത്ത് സ്വർണ വില കുതിക്കുന്നു; പവന് 22,840 രൂപ
സംസ്ഥാനത്ത് സ്വർണ വില കുതിക്കുന്നു; പവന് 22,840 രൂപ


ഗ്രാമിന് 2,855 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്വര്‍ണ വിലയിൽ വ്യതിയാനം ഉണ്ടായതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്