ആപ്പ്ജില്ല

സ്വര്‍ണ വിലയിൽ വര്‍ധനവ്; പവന് 22,760 രൂപ

ഗ്രാമിന് 2,845 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്

Samayam Malayalam 10 Apr 2018, 1:30 pm
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. പവന് 80 രൂപ വര്‍ധിച്ച് 22,760 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
Samayam Malayalam gold price increased in kerala
സ്വര്‍ണ വിലയിൽ വര്‍ധനവ്; പവന് 22,760 രൂപ


ഗ്രാമിന് 2,845 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്വര്‍ണ വിലയിൽ വ്യതിയാനം ഉണ്ടായതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്