ആപ്പ്ജില്ല

സ്വർണ വിലയിൽ വൻ ഇടിവ്; പവന് 23,160 രൂപ

പവന് 240 രൂപ ഇടിഞ്ഞ് 23,160 രൂപയിലെത്തിയാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

Samayam Malayalam 16 May 2018, 1:33 pm
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പവന് 240 രൂപ ഇടിഞ്ഞ് 23,160 രൂപയിലെത്തിയാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
Samayam Malayalam സ്വ‍ര്‍ണ വിലയിൽ വൻ ഇടിവ്; പവന് 23,160 രൂപ
സ്വ‍ര്‍ണ വിലയിൽ വൻ ഇടിവ്; പവന് 23,160 രൂപ


ഗ്രാമിന് 2,895 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്വര്‍ണ വിലയിൽ വ്യതിയാനമുണ്ടായതാണ് ആഭ്യന്തര വിപണിയിലും വില വ്യതിയാനം സംഭവിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്