ആപ്പ്ജില്ല

സ്വർണ വിലയിൽ മാറ്റമില്ല; പവന് 22,320 രൂപ

ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ വിലയാണിത്.

TNN 17 Apr 2017, 1:56 pm
സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായി മൂന്നാം ദിവസവും പവന് 22,320 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 2,790 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ വിലയാണിത്.
Samayam Malayalam gold price ramain same
സ്വർണ വിലയിൽ മാറ്റമില്ല; പവന് 22,320 രൂപ


ആഗോള വിപണയിൽ മാറ്റമില്ലാതെ തുടരുന്നതിനാലാണ് ആഭ്യന്തര വിപണയിലും സ്വർണ വിലയ്ക്ക് മാറ്റമില്ലാത്തത്.

Gold price remains same in Kerala

Price of eight grams of gold is 22,320 rupees. One gram gold costs 2,790 rupees.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്